Chris Gayle hits 12-ball 50, blasts 84 off just 22 balls
അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ടീം അബുദാബിയ്ക്കുവേണ്ടി കളിക്കുന്ന ഗെയ്ല്‍ മറാത്ത അറേബ്യന്‍സിനെതിരെയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 22 പന്തില്‍ പുറത്താവാതെ 84 റണ്‍സാണ് യൂനിവേഴ്‌സല്‍ ബോസ് നേടിയത്.